MS Dhoni completes another milestoneക്യാപ്റ്റനായിരിക്കെ 100 ക്യാച്ചുകള്‍ എന്ന റെക്കോര്‍ഡിട്ടിരിക്കുകയാണ് ധോണി. ബാംഗ്‌ളുരിനെതിരെ 2 ക്യാച്ചുകളാണ് ധോണി സ്വന്തമാക്കിയത്